EXCLUSIVEബി നിലവറ തുറക്കുന്നതില്‍ ഒരു ചര്‍ച്ചയും കഴിഞ്ഞ യോഗത്തില്‍ നടന്നിട്ടില്ല; സര്‍ക്കാര്‍ പ്രതിനിധിയും വിഷയം ഉന്നയിച്ചില്ല; 2011ല്‍ ബി നിലവറ തുറക്കാന്‍ പോയപ്പോള്‍ ജസ്റ്റിസ് രാജന് സാറിന്റെ കാലില്‍ ഇരുമ്പ് വീണിരുന്നു; ദേവപ്രശ്നത്തില്‍ തെളിഞ്ഞത് ഇങ്ങനെ; തിരുവിതാംകൂര്‍ രാജകുടുംബാംഗവും ഭരണസമിതി അംഗവുമായ ആദിത്യ വര്‍മ്മ മറുനാടനോട് പറഞ്ഞത്മറുനാടൻ മലയാളി ബ്യൂറോ8 Aug 2025 4:39 PM IST
SPECIAL REPORTശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുമോ? സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി തുടക്കമിട്ടത് പുതിയ ചര്‍ച്ചക്ക്; തന്ത്രിമാരുടെ അഭിപ്രായം തേടാന്‍ തീരുമാനം; ചാക്കു നിറയെ സ്വര്‍ണമണികളും സ്വര്ണക്കയറും കിരീടങ്ങളുമുള്ള രഹസ്യങ്ങളുടെ കേന്ദ്രങ്ങളുടെ നിലവറയിലേക്ക് വീണ്ടും രാജ്യത്തിന്റെ ശ്രദ്ധ പതിയുന്നുമറുനാടൻ മലയാളി ബ്യൂറോ7 Aug 2025 4:27 PM IST